Friday, 9 December 2011

ഫിൻലാൻഡിൽ നിന്നുള്ള ചിത്രകാരിയുടെ പ്രദർശനം ഡിസംബർ 10 മുതൽ ക്രീംകോർണർ ആർട്ട് കഫേയിൽ ആരംഭിക്കുന്നു.


2011 ഡിസംബർ 10 ശനിയാഴ്ച വൈകുന്നേരം 6.30ന് ആലപ്പുഴ മുല്ലക്കയ്ക്കൽ ക്രീംകോർണർ ആർട്ട് കഫേയിൽ പ്രദർശനം ആരംഭിക്കും. കേരളീയ രീതിയിൽ നിലവിളക്ക് കൊളുത്തിയാണ് ഉദ്ഘാടനം. ഡിസംബർ 16 വരെയാണ് പ്രദർശനം.

ഏവരേയും ആർട്ട് കഫേയിലേയ്ക്ക് സ്വാഗതം ചെയ്യുന്നു.


കഴിഞ്ഞ ഒരു മാസമായി SOILI TALJA ആലപ്പുഴയിൽ ചിത്രപ്രദർശനത്തിന്റെ ഒരുക്കങ്ങളുമായി ഉണ്ട്. ഇവിടെ വന്നതിനുശേഷം വരച്ച ചിത്രങ്ങളും പ്രദർശനത്തിലുണ്ട്.





No comments:

Post a Comment